Challenger App

No.1 PSC Learning App

1M+ Downloads
വിവരാവകാശവുമായി ബന്ധപ്പെട്ട് ആദ്യമായി നിയമം ഉണ്ടാക്കിയ രാജ്യം :

Aഇന്ത്യ

Bഅമേരിക്ക

Cന്യൂസിലാന്റ്

Dസ്വീഡൻ

Answer:

D. സ്വീഡൻ

Read Explanation:

അടിസ്ഥാന വിവരങ്ങൾ

  • നിയമത്തിന്റെ പേര്: വിവരാവകാശ നിയമം, 2005 (Right to Information Act, 2005)

  • നിയമം പാസാക്കിയത്: 2005 മേയ് 11

  • രാഷ്ട്രപതിയുടെ അംഗീകാരം: 2005 ജൂൺ 15

  • പ്രാബല്യത്തിൽ വന്നത്: 2005 ഒക്ടോബർ 12

ലക്ഷ്യം

  • ഭരണത്തിൽ സുതാര്യത (Transparency) ഉറപ്പാക്കുക.

  • ഉത്തരവാദിത്വം (Accountability) വർധിപ്പിക്കുക.

  • അഴിമതി കുറയ്ക്കുക.

  • പൊതുഅധികാര സ്ഥാപനങ്ങളിൽ നിന്ന് വിവരങ്ങൾ ലഭ്യമാക്കുക.


Related Questions:

2005-വിവരാവകാശ നിയമപ്രകാരം വിവരം ലഭിക്കുന്നതിനായി വിവരാവകാശ അപേക്ഷ നൽകുമ്പോൾ ദാരിദ്ര്യരേഖയ്ക്ക് താഴെ ഉൾപ്പെടുന്ന വിഭാഗങ്ങളിലെ വ്യക്തികൾ എത്ര രൂപ ഫീസായി നൽകണം?
ഇന്ത്യയിൽ കേന്ദ്ര വിവരാവകാശ കമ്മീഷൻ്റെ ആസ്ഥാനം എവിടെയാണ്? സ്ഥിതിചെയ്യുന്നത്
ഒരു വ്യക്തിയുടെ ജീവനോ ,സ്വത്തിനോ ഹനിക്കുന്ന കാര്യമാണ് എങ്കിൽ‌ എത്ര മണിക്കൂറിനുള്ളിൽ മറുപടി നൽകണം ?
വിവരാവകാശ ചട്ടക്കൂടിന്റെ ഏത് സവിശേഷതയാണ് പൊതു അധികാരികളുടെ പൗര മേൽനോട്ടത്തെ ഏറ്റവും ശക്തിപ്പെടുത്തുന്നത് ?

വിവരാവകാശ നിയമപ്രകാരം താഴെ പറയുന്നവയിൽ നിന്ന് ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക

  1. പാർലമെന്റിന്റെ വിശേഷ അവകാശത്തിന് ലംഘനമായേക്കാവുന്ന വിവരങ്ങൾ വെളിപ്പെടുത്തേണ്ടതില്ല
  2. വിവരാവകാശ നിയമപ്രകാരം വിവരം ലഭ്യമാക്കുന്നതിന് സമയപരിധി നിഷ്കർഷിച്ചിട്ടുണ്ട്
  3. വിവരം എന്നതിന്റെ നിർവചനത്തിൽ ഇലക്ട്രോണിക് രൂപത്തിൽ സൂക്ഷിച്ചിരുന്ന വസ്തുക്കൾ ഉൾപ്പെടുന്നില്ല
  4. വിവരം ലഭ്യമാക്കുന്നതിൽ പൊതുതാൽപര്യത്തിന് പ്രാധാന്യം ഉണ്ട്.