Challenger App

No.1 PSC Learning App

1M+ Downloads
രാജ്യത്തെ ആദ്യ ഹൈഡ്രജൻ ഇന്ധന ട്രെയിൻ വിജയകരമായി പരീക്ഷണ ഓട്ടം നടത്തിയത്

Aകപൂർത്തല റെയിൽ കോച്ച് ഫാക്ടറിയിൽ

Bചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ

Cറായ്ബറേലിയിലെ മോഡേൺ കോച്ച് ഫാക്ടറിയിൽ

Dവാരണാസിയിലെ ഡീസൽ ലോക്കോമോട്ടീവ് വർക്ക്സിൽ

Answer:

B. ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ

Read Explanation:

  • റെയിൽവേ മന്ത്രി -അശ്വനി വൈഷ്ണവ്

  • 1200 എച് പി ശേഷിയുള്ള എൻജിനാണ് പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയാക്കിയത്


Related Questions:

Palaruvi Express' travels between
2025 ജൂണിൽ കേന്ദ്ര സർക്കാർ പുറത്തിക്കിയ റെയിൽവേയുടെ എല്ലാ സേവനങ്ങളും ലഭ്യമാക്കുന്ന ലഭ്യമാക്കുന്ന അപ്ലിക്കേഷൻ
2025 ജൂണിൽ ഉദ്ഘാടനം ചെയ്യപ്പെട്ട ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ കമാന പാലം :
2025 ജൂണിൽ ഉദ്ഘാടനം ചെയ്യുന്ന ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റെയിൽവേ ആർച്ച് ബ്രിഡ്ജ്
പുതുതായി കമ്മീഷൻ ചെയ്‌ത 51.38 കിലോമീറ്റർ ദൈർഘ്യമുള്ള ബൈറാബി-സൈരംഗ് റെയിൽവേ ലൈൻ പ്രൊജക്റ്റ്‌ സ്ഥിതി ചെയുന്ന സംസ്ഥാനം?