Challenger App

No.1 PSC Learning App

1M+ Downloads
ജനറൽ ഓഫ് ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷൻ്റെ നിലവിലെ ഡയറക്ടർ

Aക്രിസ്റ്റലീന ജോർജീവ

Bക്യു ഡോങ്ങ്യ

Cഅക്കിം സ്റ്റെയ്നർ

Dസർ ജോൺ ബോയ്‌ഡ് ഓർ

Answer:

B. ക്യു ഡോങ്ങ്യ

Read Explanation:

ക്യു ഡോങ്ങ്യു (Qu Dongyu) ആണ് ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള Food and Agriculture Organization (FAO)-യുടെ നിലവിലെ ഡയറക്ടർ ജനറൽ.

2019-ൽ ആദ്യമായി ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം, 2023-ൽ നടന്ന തിരഞ്ഞെടുപ്പിലൂടെ രണ്ടാമതും ഡയറക്ടർ ജനറലായി തിരഞ്ഞെടുക്കപ്പെട്ടു.


Related Questions:

IMT 2030 can be defined as a/an ____?
സൗത്താഫ്രിക്കയിൽ നിന്ന് അടുത്ത കാലത്തായി കണ്ടെത്തിയ 'ഹോമോനലേഡി' എന്ന മനുഷ്യപൂർവ്വികൻ്റെ അവശിഷ്ടങ്ങൾ ലഭ്യമായത് ഏത് ഗുഹയിൽ നിന്നാണ്?
കത്തോലിക്കാ സഭയുടെ പുതിയ മാർപാപ്പയായി തെരഞ്ഞെടുക്കപ്പെട്ട ഫ്രാൻസിസ് മാർപാപ്പ ഏത് രാജ്യക്കാരനാണ് ?
2019 -ൽ "ലോകത്തിലെ ഏറ്റവും ശക്തയായ വനിത' എന്ന് ഫോബ്സ് മാഗസിൻ പട്ടികയിൽ ഇടം പിടിച്ച 16 വയസ്സുകാരി ?
2023 ഏപ്രിലിൽ ഹാർഡ് ഡിസ്ക് ഡ്രൈവുകൾ, കമ്പ്യൂട്ടറുകളിലെ മാഗ്നെറ്റോ റെസിസ്റ്റീവ് റാം, ബയോസെൻസറുകൾ, ഓട്ടോമോട്ടീവ് സെൻസറുകൾ, മൈക്രോ ഇലക്ട്രോ മെക്കാനിക്കൽ സിസ്റ്റങ്ങൾ, മെഡിക്കൽ ഇമേജറുകൾ എന്നിവയിൽ ഉപയോഗിക്കുന്ന ജയന്റ് മാഗ്‌നെറ്റോറെസിസ്റ്റൻസ് (GMR) എന്ന ഗുണം ഗ്രാഫീൻ പ്രകടിപ്പിക്കുന്നു എന്ന് കണ്ടെത്തിയ നോബൽ സമ്മാന ജേതാവായ ഭൗതിക ശാസ്ത്രജ്ഞൻ ആരാണ് ?