Challenger App

No.1 PSC Learning App

1M+ Downloads
ആഗോള കത്തോലിക്കാസഭയുടെ ഇപ്പോഴത്തെ തലവൻ

Aഫ്രാൻസിസ്

Bലിയോ പതിനാലാമൻ

Cബെനഡിക്റ്റ് പതിനാറാമൻ

Dജോൺ പോൾ രണ്ടാമൻ

Answer:

B. ലിയോ പതിനാലാമൻ

Read Explanation:

ഫ്രാൻസിസ് പാപ്പ 2025 ഏപ്രിൽ 21-ന് മരണപ്പെട്ടു, അതിനുശേഷം കോൺക്ലേവിൽ 267-ാമത്തെ പാപ്പയായി ലിയോ XIV തിരഞ്ഞെടുക്കപ്പെട്ടു. ബെനഡിക്റ്റ് XVI 2013-ൽ സ്ഥാനത്യാഗം ചെയ്തവരും, ജോൺ പോൾ II 2005-ൽ മരണപ്പെട്ടവരുമാണ്


Related Questions:

ശിശുവിന്റെ ബുദ്ധിവികാസ പ്രക്രിയയിൽ തനതായി സാമൂഹിക സാംസ്കാരിക അന്തരീക്ഷം ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് നിരീക്ഷിച്ചത്.
2013 ഡിസംബർ 5 -ന് മാഡിബ ലോകത്തോട് വിടവാങ്ങി. ആരാണത് ?
ഏറ്റവും കൂടുതൽ രാജ്യങ്ങളുടെ തപാൽ സ്റ്റാമ്പുകളിൽ പ്രത്യക്ഷപ്പെട്ട ഇന്ത്യക്കാരൻ :
"അമേരിക്കൻ ഗാന്ധി' എന്നു വിശേഷിപ്പിക്കപ്പെട്ടത്:
അലക്സാണ്ടർ ചക്രവർത്തിയുടെ സ്വദേശം :