Challenger App

No.1 PSC Learning App

1M+ Downloads
ഒരു നഗരത്തിലെ ഇപ്പോഴത്തെ ജനസംഖ്യ 180000 ആണ്. അത് പ്രതിവർഷം 10% എന്ന തോതിൽ വർധിച്ചാൽ, 2 വർഷത്തിനു ശേഷമുള്ള ജനസംഖ്യ എത്ര ?

A180020

B200000

C210000

D217800

Answer:

D. 217800

Read Explanation:

2 വർഷത്തിനു ശേഷമുള്ള ജനസംഖ്യ = 180000 =180000 * 110/100 * 110/100 =217800


Related Questions:

ഒരു ഗ്രൂപ്പിൽ 400 ആളുകൾ ഉണ്ട്. അതിൽ 250 പേർ ഹിന്ദി സംസാരിയ്ക്കും. 200 പേർ ഇംഗ്ലീഷ് സംസാരിക്കും, എത്രപേർക്ക് രണ്ട് ഭാഷയും സംസാരിക്കാൻ കഴിയും ?
5 ന്റെ 100% + 100 ന്റെ 5% = _____
ഒരു ഉല്പന്നത്തിന്റെ വില 1000 രൂപയിൽ നിന്നും 1125 രൂപയായി വർധിച്ചാൽ വർധനവ് എത്ര ശതമാനം?
ഒരു പരീക്ഷയ്ക്ക് ഹാജരായവരിൽ 49.3% കുട്ടികൾ വിജയിച്ചു.ജയിച്ചവരുടെ എണ്ണം 23128 ആയാൽ ഏകദേശം എത്ര കുട്ടികൾ പരീക്ഷ എഴുതി?
ഏത് സംഖ്യയുടെ 40% ആണ് 32?