Challenger App

No.1 PSC Learning App

1M+ Downloads
ഐക്യരാഷ്ട്ര സംഘടനയുടെ ഇപ്പോഴത്തെ സെക്രട്ടറി ജനറലിന്റെ ജന്മദേശം

Aഫ്രാൻസ്

Bദക്ഷിണ കൊറിയ

Cഘാന

Dപോർച്ചുഗൽ

Answer:

D. പോർച്ചുഗൽ

Read Explanation:

  • ഐക്യരാഷ്ട്രസംഘടനയുടെ ഇപ്പോഴത്തെ സെക്രട്ടറി ജനറലിന്റെ ജന്മദേശം : പോർച്ചുഗൽ


Related Questions:

സുഭാഷ് ചന്ദ്രബോസ് രൂപീകരിച്ച രാഷ്ട്രീയ സംഘടന
2015 ൽ ഒരു അന്താരാഷ്ട്ര സന്നദ്ധ സംഘടനയുടെ രജിസ്ട്രേഷൻ ഇന്ത്യ റദ്ദാക്കുകയുണ്ടായി. ഏതാണ് ആ സംഘടന?
നടുവത്തൂർ വാസുദേവാശ്രമ സ്ഥാപകൻ
ഹിമാലയൻ പ്രദേശങ്ങളിലെ വൃക്ഷങ്ങളെ സംരക്ഷിക്കുവാൻ സുന്ദർലാൽ ബഹുഗുണ ആരംഭിച്ച പ്രസ്ഥാനം : -
സുരേന്ദ്രനാഥ ബാനർജിയുടെ നേതൃത്വത്തിൽ ബംഗാളിൽ രൂപം കൊണ്ട സംഘടന :