Challenger App

No.1 PSC Learning App

1M+ Downloads
ഒരു അയോണിന്റെ സ്ഥാനം ചലനം മൂലം ഉണ്ടാകുന്ന വൈകല്യം ___________

Aഷോട്ക്കി വൈകല്യം

Bഫ്രാങ്കൽ വൈകല്യം

Cരേഖ വൈകല്യം

Dവിള്ളലുകൾ

Answer:

B. ഫ്രാങ്കൽ വൈകല്യം


Related Questions:

മില്ലർ ഇന്റയ്സിൽ (100) പ്ലെയിൻ എന്ത് സൂചിപ്പിക്കുന്നു ?
ന്യൂക്ലിയർ മാഗ്നെറ്റിക് റോസെൻസിന്റെ (NMR) വൈദ്യുത കാന്തിക സ്പെക്ട്രത്തിന്റെ മേഖല _________ ആണ് .
സൂപ്പർ കണ്ടക്റ്റിവിറ്റി കാണിക്കുന്നത് എപ്പോഴാണ് ?
ഷ്രോഡിങ്ങർ സമവാക്യത്തിൻടെ സമയ - സ്വതന്ത്ര (ടൈം independant) രൂപം :

ബ്രാഗ് നിയമം nλ=2dsin𝚹d , കുറച്ചാൽ 𝚹 എങ്ങനെ മാറും ?