Challenger App

No.1 PSC Learning App

1M+ Downloads
സൂപ്പർ കണ്ടക്റ്റിവിറ്റി കാണിക്കുന്നത് എപ്പോഴാണ് ?

Aക്രിറ്റിക്കൽ താപനിലയ്ക്ക് മുകളിൽ

Bക്രിറ്റിക്കൽ താപനിലയ്ക്ക് താഴെ

Cഏതെങ്കിലും താപനിലയിൽ

Dശരാശരി താപനില

Answer:

B. ക്രിറ്റിക്കൽ താപനിലയ്ക്ക് താഴെ

Read Explanation:

സൂപ്പർ കണ്ടക്റ്റിവിറ്റി കാണിക്കുന്നത് ക്രിറ്റിക്കൽ താപനിലയ്ക്ക് താഴെ .


Related Questions:

വസ്തുക്കൾക്ക് സ്ഥാനം മൂലമോ, കോൺഫിഗറേഷൻ മൂലമോ ലഭിക്കുന്ന ഊർജമാണ് ---.
ഒരു അയോണിന്റെ സ്ഥാനം ചലനം മൂലം ഉണ്ടാകുന്ന വൈകല്യം ___________
പ്രവൃത്തി ചെയ്യുന്നതിന്റെ നിരക്കാണ്
ഹൈഡ്രജൻ ആറ്റത്തിന്റെ ബോർ മോഡലിൻടെ energy levels:
1 കലോറി = --- ജൂൾ