Challenger App

No.1 PSC Learning App

1M+ Downloads
മില്ലർ ഇന്റയ്സിൽ (100) പ്ലെയിൻ എന്ത് സൂചിപ്പിക്കുന്നു ?

Ax,y,z = 1, 0 , 0

Bx=1 , y,z -> ∞

Cx=0 , y=1

Dx= ∞ , y = ∞

Answer:

B. x=1 , y,z -> ∞


Related Questions:

ബ്രാഗ് നിയമം nλ=2dsin𝚹d , കുറച്ചാൽ 𝚹 എങ്ങനെ മാറും ?

താഴെപ്പറയുന്നവയിൽ ഏത് സമിതി മൂലകമാണ് (Symmetry element ) എല്ലാ വസ്തുക്കളിലും കാണപ്പെടുന്നത് ?
ഒരു അയോണിന്റെ സ്ഥാനം ചലനം മൂലം ഉണ്ടാകുന്ന വൈകല്യം ___________
താഴെപ്പറയുന്നവയിൽ ഏതാണ് ഒരു ഓർബിറ്റലിന്റെ കോണ്ടം സംഖ്യകൾ ?
ന്യൂക്ലിയർ മാഗ്നെറ്റിക് റോസെൻസിന്റെ (NMR) വൈദ്യുത കാന്തിക സ്പെക്ട്രത്തിന്റെ മേഖല _________ ആണ് .