Challenger App

No.1 PSC Learning App

1M+ Downloads
സോളാർ എനർജിയെ ഇലക്ട്രിക്കൽ എനർജ്ജിയായി മാറ്റി പ്രവർത്തിക്കുന്ന ഉപകരണം :

Aസോളാർ വാട്ടർ ഹീറ്റർ

Bഇലക്ട്രിക് ജനറേറ്റർ

Cമൈക്രോഫോൺ

Dഡൈനാമോ

Answer:

A. സോളാർ വാട്ടർ ഹീറ്റർ

Read Explanation:

Note:

  • സോളാർ വാട്ടർ ഹീറ്റർ: സോളാർ എനർജി → ഇലക്ട്രിക്കൽ എനർജി
  • ഇലക്ട്രിക് ജനറേറ്റർ: മെകാനിക്കൽ എനർജി → ഇലക്ട്രിക്കൽ എനർജി
  • ഡൈനാമോ: മെകാനിക്കൽ എനർജി → ഇലക്ട്രിക്കൽ എനർജി
  • മൈക്രോഫോൺ: ഇലക്ട്രിക്കൽ എനർജി → സൗണ്ട് എനെർജി

 


Related Questions:

മാധ്യമത്തിന്റെ സഹായമില്ലാതെ താപം ഒരിടത്ത് നിന്നും മറ്റൊരിടത്തേക്ക് പ്രവഹിക്കുന്ന രീതി ഏതാണ്?
ഭൂകമ്പ തരംഗങ്ങൾ ഭൂമിയുടെ ഉപരിതലത്തിൽ എത്തുന്നതിന് മുൻപ് പ്രഭവ കേന്ദ്രത്തിൽ നിന്നു പുറപ്പെടുന്ന ശബ്ദ തരംഗം, താഴെ പറയുന്നതിൽ ഏതാണ്?
ഒരു മണ്ണുമാന്തി യന്ത്രത്തിന്റെ പ്രവർത്തനത്തിൽ പ്രധാനമായും ഉപയോഗപ്പെടുത്തിയിട്ടുള്ള ശാസ്ത്ര തത്വം ഏത്?
1 ഡിഗ്രി F (ഒരു ഡിഗ്രി ഫാരൻഹീറ്റ് .............. നോട് യോജിക്കുന്നു
സ്പ്രിംഗ് ഉണ്ടാക്കാൻ ചെമ്പ് വയറിനേക്കാൾ നല്ലത് സ്റ്റീൽ വയറാണ് കാരണം :