Challenger App

No.1 PSC Learning App

1M+ Downloads
ആ ചതുർഭുജത്തിന്റെ വികർണ്ണങ്ങൾ പരസ്പരം ലംബമാണ്. ഇവയുടെ നീളം 16 cm, 10 cm ; ഇതിന്റെ പരപളവ് എത്ര ?

A50

B26

C80

D16

Answer:

C. 80

Read Explanation:

പരപ്പളവ്=12×d1×d2\text{പരപ്പളവ്} = \frac{1}{2} \times d_1 \times d_2

(ഇവിടെ d1,d2d_1, d_2 എന്നിവ വികർണ്ണങ്ങളുടെ നീളമാണ്)

തന്നിരിക്കുന്ന അളവുകൾ:

  • ഒന്നാമത്തെ വികർണ്ണം (d1d_1) = 16 cm

  • രണ്ടാമത്തെ വികർണ്ണം (d2d_2) = 10 cm

കണക്കുകൂട്ടൽ:
പരപ്പളവ്=12×16×10\text{പരപ്പളവ്} = \frac{1}{2} \times 16 \times 10
=8×10= 8 \times 10
=80 cm2= 80\text{ cm}^2


ആ ചതുർഭുജത്തിന്റെ പരപ്പളവ് 80 cm² (ചതുരശ്ര സെന്റിമീറ്റർ) ആണ്


Related Questions:

A hemispherical bowl has 3.5 cm radius. It is to be painted inside as well as outside. Find the cost of painting it at the rate of ₹15 per 10 cm². (Use ∏ = 22/7)

In the figure P and Q are mid points of AB and AC respectively. The perimeter of triangle ABC is:

image.png
ഒരു സമ ബഹുഭുജത്തിന്റെ ഒരു ആന്തരകോണിന്റെ അളവ് 150 ആയാൽ അതിന് എത്ര വശങ്ങൾഉണ്ട് ?
A sphere of surface area 500𝝅 square centimeters is cut into two equal hemispheres. The surface area of each hemisphere in square centimeters is
Find the curved surface area of a cylinder with radius of base 7 cm and height 9.5 cm. (Use ∏=22/7)