ഒരു ഡാറ്റയിലെ ഏറ്ററ്വും കൂടിയ വിലയും ഏറ്ററ്വും കുറഞ്ഞ വിലയും തമ്മിലുള്ള വ്യത്യാസമാണ് :Aമാധ്യംBമധ്യാങ്കംCബഹുലകംDപരിധിAnswer: D. പരിധി Read Explanation: ഒരു ഡാറ്റയിലെ ഏറ്ററ്വും കൂടിയ വിലയും(H) ഏറ്ററ്വും കുറഞ്ഞ വിലയും(L) തമ്മിലുള്ള വ്യത്യാസമാണ് പരിധി(R). R = H - LRead more in App