Challenger App

No.1 PSC Learning App

1M+ Downloads
ഉച്ചയ്ക്ക് പ്രവർത്തിക്കാൻ ആരംഭിച്ച ഒരു ക്ലോക്ക് 5 കഴിഞ്ഞു 10 മിനിറ്റ് കഴിഞ്ഞപ്പോൾ മണിക്കൂർ സൂചിക്കു ഉണ്ടായ വ്യത്യാസം

A145⁰

B150⁰

C155⁰

D160⁰

Answer:

C. 155⁰

Read Explanation:

ഒരു മണിക്കൂറിൽ മണിക്കൂർ സൂചി 30⁰ കറങ്ങും അപ്പോൾ 5 മണിക്കൂറിൽ 5 x 30 = 150⁰ 10 മിനുട്ടിൽ മണിക്കൂർ സൂചി 5 ⁰ കറങ്ങും മണിക്കൂർ സൂചി ആകെ കറങ്ങിയത് 150 + 5 = 155⁰


Related Questions:

The angle between hour hand and minute hand of a clock when the time is 7.25 :
The angle between the minute hand and the hour hand of a clock when the time 4 : 20 is :
ഒരു ക്ലോക്ക് 3:30 മണി എന്ന സമയം കാണിക്കുമ്പോൾ അതിലെ മണിക്കൂർ സൂചിയും മിനിട്ട് സൂചിയും തമ്മിലുള്ള കോണളവ് എത്ര ?
5 am-ന് ശരിയായി സജ്ജീകരിച്ചിരിക്കുന്ന ഒരു വാച്ച്, ഓരോ 30 മിനിറ്റിലും 2 മിനിറ്റ് വീതം കൂടുതൽ കാണിക്കുന്നു. അതേ ദിവസം 10.20 am ന് വാച്ചിലെ യഥാർത്ഥ സമയം എത്രയാണ് ?
ക്ലോക്കിലെ സമയം 4 മണി 10 മിനിറ്റ് ആണെങ്കിൽ മണിക്കൂർ സൂചിക്കും മിനിറ്റ് സൂചിക്കും ഇടയ്ക്ക് ഉള്ള കോൺ എത്ര ?