Challenger App

No.1 PSC Learning App

1M+ Downloads
ടൈറോസിനേസ് എന്ന എൻസൈമിന്റെ അപര്യാപ്തത മൂലം ഉണ്ടാകുന്ന രോഗം ?

Aഫിനയിൽ കീറ്റോനൂറിയ

Bആൽബിനിസം

Cടൈറോസിനോസിസ്

Dഅൽകെപ്പ്റ്റൊന്യൂറിയ

Answer:

C. ടൈറോസിനോസിസ്

Read Explanation:

Albinism •Autosomal recessive •ടൈറോസിന്റെ ഉപാപചയവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന ഒരു തകരാറാണ് ആൽബിനിസം. •ഉപാപചയ പഥത്തിന്റെ ഒരു ഘട്ടത്തിൽ ടൈറോസിൻ ഡൈഹൈഡ്രോക്‌സി ഫിനയിൽ അലനിൻ (DOPA) ആയി മാറ്റപ്പെടുകയും പിന്നീട് അത് മെലാനിനായി മാറുകയും ചെയ്യും. •ടൈറോസിന്റെ ഉപാപചായത്തിന് ആവശ്യമായ എൻസൈം ആണ് ടൈറോസിനേസ്. ടൈറോസിനേസിന്റെ ഉത്പാദനം തടയപ്പെടുന്ന അവസ്ഥയാണ് ആൽബിനിസത്തിന് കാരണം


Related Questions:

Which of the following transcription termination technique has RNA dependent ATPase activity?
Identify the correctly matched pair:
What result Mendel would have got when he self pollinated a dwarf F2 plant
‘മ്യൂട്ടേഷൻ’ എന്ന പദം ആദ്യമായി ഉപയോഗിച്ചത് ആരാണ് ?
Map distance ന്റെ യൂനിറ്റ്