Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ആരോഗ്യമുള്ള കണ്ണിന്റെ നിയർ പോയിന്റ് (near point) ലേക്കുള്ള ദൂരം :

A30 cm

B25 cm

C50 cm

D20 cm

Answer:

B. 25 cm

Read Explanation:

  • ആരോഗ്യമുള്ള ഒരു മനുഷ്യന്റെ കണ്ണിന് യാതൊരു ആയാസവുമില്ലാതെ വസ്തുക്കൾ വ്യക്തമായി കാണാൻ കഴിയുന്ന ഏറ്റവും അടുത്ത ദൂരമാണ് നിയർ പോയിന്റ് (Near point) അഥവാ ഏറ്റവും കുറഞ്ഞ വ്യക്തദർശന ദൂരം. ഇത് സാധാരണയായി 25 സെന്റിമീറ്റർ ആണ്.

  • (ഇതുപോലെ കണ്ണിന് വ്യക്തമായി കാണാൻ കഴിയുന്ന ഏറ്റവും കൂടിയ ദൂരം അല്ലെങ്കിൽ ദൂരബിന്ദു (Far point) അനന്തതയാണ് - Infinity).


Related Questions:

കണ്ണുകളെ അണുബാധകളിൽ നിന്ന് സംരക്ഷിക്കുന്ന എൻസൈമിൻ്റെ പേര് :
ട്രക്കോമ ശരീരത്തിന്റെ ഏതു ഭാഗത്തെ ബാധിക്കുന്ന രോഗമാണ്?
പ്രമേഹം മൂലമുണ്ടാകുന്ന നേത്രരോഗം :
Cuboidal epithelium with brush border of microvilli is found in:
താഴെ പറയുന്നവയിൽ കണ്ണുമായി ബന്ധിപ്പെട്ട പദം ഏത്?