App Logo

No.1 PSC Learning App

1M+ Downloads
ഹാനികരമായ വസ്തുക്കളുടെ ട്രാൻസ്പോർട്ടേഷന് വേണ്ടി ഉപയോഗിക്കുന്ന വാഹനങ്ങളിൽ അപകടമുണ്ടായാൽ ഉപയോഗിക്കുന്നതിനായി ട്രാൻസ്‌പോർട്ട് ചെയ്യുന്ന വസ്തുവിൻറെ വിവരങ്ങൾ രേഖപ്പെടുത്തി സൂക്ഷിച്ചിരിക്കുന്ന രേഖയാണ്

ATREM കാർഡ്

BITEM കാർഡ്

CDATA കാർഡ്

DTRAVEL കാർഡ്

Answer:

A. TREM കാർഡ്

Read Explanation:

• TREM കാർഡ് - ട്രാൻസ്‌പോർട്ട് എമർജൻസി കാർഡ്


Related Questions:

കത്താൻ പര്യാപ്തമായ ഒരു ദ്രാവകം/വാതകം വായുവുമായി ചേർന്ന ഒരു മിശ്രിതം ഒരു ജ്വാലയുടെ സാന്നിധ്യത്തിൽ തുടർച്ചയായി കത്തിപ്പടരുന്നതിനു വേണ്ട കുറഞ്ഞ ഊഷ്മാവ് അറിയപ്പെടുന്നത് ?
താഴെ പറയുന്നവയിൽ ജ്വലനം നടക്കാൻ ആവശ്യമുള്ള വസ്തു ഏത് ?
ദേശീയ അത്യാഹിത/അടിയന്തിര ഹെല്പ് ലൈൻ നമ്പർ ?

ഡിസ്ചാർജ് ഹോൺ ഏത് തരം ഫയർ എക്സ്റ്റിംഗ്യുഷറിൻറെ ഭാഗമാണ് ?

i. ഡി.സി.പി എക്സ്റ്റിൻഗ്യുഷർ 

ii. കാർബൺ ഡൈ ഓക്സൈഡ് എക്സ്റ്റിൻഗ്യുഷർ 

iii. ഫോം എക്സ്റ്റിൻഗ്യുഷർ 

iv. വാട്ടർ ടൈപ്പ് എക്സ്റ്റിൻഗ്യുഷർ 

താഴെപ്പറയുന്നവയിൽ ജലത്തിൻറെ ഗുണങ്ങളിൽ ശരിയായത് തെരഞ്ഞെടുക്കുക.

  1. ഉയർന്ന ബാഷ്പീകരണ ലീനതാപം
  2. ഉയർന്ന വ്യാപ്ത വികാസ അനുപാതം
  3. കാർബണിക വസ്തുക്കളുടെ ഉൾഭാഗം നനച്ച് ചെയിൻ റിയാക്ഷൻ തടയുന്നു
  4. ഉയർന്ന വിശിഷ്ട താപധാരിത