Challenger App

No.1 PSC Learning App

1M+ Downloads
Hypoxic hypoxia ക്ക്‌ കാരണം:

Aരക്തത്തിലെ ഹീമോഗ്ലോബിന്റെ അഭാവം

Bഹൃദയത്തിനു വേണ്ടത്ര രക്തം പമ്പ് ചെയ്യാൻ ശേഷിയില്ലാത്ത അവസ്ഥ

Cഅന്തരീക്ഷത്തിൽ ആവശ്യമായ ഓക്സിജൻ ഇല്ലാത്തതു കൊണ്ട്

Dവിഷബാധ ഏൽക്കുമ്പോൾ

Answer:

C. അന്തരീക്ഷത്തിൽ ആവശ്യമായ ഓക്സിജൻ ഇല്ലാത്തതു കൊണ്ട്

Read Explanation:

അന്തരീക്ഷത്തിൽ ആവശ്യമായ ഓക്സിജൻ ഇല്ലാത്തതു കൊണ്ട് ഉണ്ടാകുന്ന ശ്വാസകോശസംബന്ധമായ രോഗമാണ് Hypoxic hypoxia. ശ്വസിക്കുന്ന വായുവിൽ ഓക്സിജന്റെ അളവ് കുറയുന്ന അവസ്ഥയാണിത്. ശ്വാസംമുട്ട് ,മൂക്കിൽ നിന്നും രക്തം വരിക എന്നി ലക്ഷണങ്ങളാണ് വരുന്നത്.


Related Questions:

ഇന്ത്യയിലെ ആദ്യ അസ്ഥി ബാങ്ക് ആരംഭിച്ചത് എവിടെ ?
ORS stands for:
ഓസോൺ പാളികൾക്ക് ഭീഷണിയായതിനാൽ നിരോധനം ഏർപ്പെടുത്തിയ അഗ്നിശമനി ഏത് ?
ഒരു നിശ്ചിത അളവിലുള്ള താപത്തെ നിശ്ചിത സമയം വരെ താങ്ങിനിർത്തുന്നതിനുള്ള ഒരു വസ്തുവിന്റെ കഴിവാണ് ?
നനവുള്ള വൈക്കോൽ കൂട്ടിയിട്ടിരുന്നാൽ കത്താൻ ഉള്ള കാരണം എന്താണ് ?