Challenger App

No.1 PSC Learning App

1M+ Downloads
ഭരണഘടനാസ്ഥാപനങ്ങളുടെ അധികാരത്തിന്റെ ഉറവിടം എന്താണ്?

Aപ്രസിഡൻറ്

Bസുപ്രീം കോടതി

Cപാർലമെന്റ്

Dഭരണഘടന

Answer:

D. ഭരണഘടന

Read Explanation:

  • ഭരണഘടന നിലവിൽ വന്ന പ്പോൾത്തന്നെ രൂപീകരിക്കപ്പെട്ട സ്വയംഭരണസ്ഥാപനങ്ങളാണ് ഭരണഘട നാസ്ഥാപനങ്ങൾ.

  • ഭരണഘടനാസ്ഥാപനങ്ങളുടെ അധികാരത്തിൻ്റെ ഉറവിടം ഭരണഘടനയാണ്.


Related Questions:

കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിലെ അംഗങ്ങൾ എത്ര?
മനുഷ്യാവകാശ സംരക്ഷണ നിയമം - 1993 പ്രകാരം പ്രതിപാദിച്ചിട്ടില്ലാത്തത് ഏതാണ്?
ഇന്ത്യയിലെ ആദ്യത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ആര്?
അന്താരാഷ്ട്ര വനിതാദിനം ആചരിക്കുന്നത് എന്ന് ?
ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ പ്രധാന ചുമതലകളിലൊന്ന് എന്താണ്?