Challenger App

No.1 PSC Learning App

1M+ Downloads
പെരുമാറ്റച്ചട്ടങ്ങളുടെ പ്രഖ്യാപനവും നടപ്പിലാക്കലും ആരുടെ ചുമതലയാണ്?

Aപ്രധാനമന്ത്രിയുടെ ഓഫീസ്

Bസുപ്രീം കോടതി

Cതിരഞ്ഞെടുപ്പ് കമ്മീഷൻ

Dആഭ്യന്തര മന്ത്രാലയം

Answer:

C. തിരഞ്ഞെടുപ്പ് കമ്മീഷൻ

Read Explanation:

തിരഞ്ഞെടുപ്പിന്റെ സുതാര്യത ഉറപ്പാക്കുന്നതിനായി പെരുമാറ്റച്ചട്ടം പ്രഖ്യാപിച്ച് നടപ്പിലാക്കുന്നത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവാദിത്വമാണ്.


Related Questions:

തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗങ്ങളുടെ ഔദ്യോഗിക കാലാവധി എത്രയാണ്?
1950-ലെ ജനപ്രാതിനിധ്യനിയമം അനുസരിച്ച് പാർലമെന്റ് മണ്ഡലങ്ങൾ എങ്ങനെയായിരിക്കണം?
അന്താരാഷ്ട്ര വനിതാദിനം ആചരിക്കുന്നത് എന്ന് ?
ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ചെയർപേഴ്സൺ ആരായിരിക്കണം?
യു പി എസ് സി ഏത് ഭരണഘടന അനുച്ഛേദപ്രകാരമാണ് നിലവിൽ വന്നത്?