Challenger App

No.1 PSC Learning App

1M+ Downloads
ഹൃദയത്തെ പൊതിഞ്ഞിരിക്കുന്ന ഇരട്ട സ്ഥരമാണ് _________?

Aപെരികാർഡിയം

Bഇലക്ട്രോഗ്രാം

Cസ്റ്റെർണം

Dകാർഡിയൽ

Answer:

A. പെരികാർഡിയം

Read Explanation:

പെരികാർഡിയം : ഹൃദയത്തെ പൊതിഞ്ഞിരിക്കുന്ന ഇരട്ട സ്ഥരമാണ് പെരികാർഡിയം . ഈ സ്തരങ്ങളിക്കിടയിലെ പെരികാർഡിയൽ ദ്രവം ഹൃദയത്തെ ബാഹ്യ ക്ഷതങ്ങളിൽ നിന്ന് സംരക്ഷിക്കുന്നു .ഹൃദയ സ്പന്ദനം മൂലം സ്തരങ്ങൾക്കിടയിൽ ഉണ്ടായേക്കാവുന്ന ഘർഷണം കുറക്കുകയും ചെയ്യുന്നു


Related Questions:

കൊറോണറി ധമനിയിൽ രക്തം കട്ട പിടിച്ചു കൊറോണറി ത്രോംബോസിസ് എന്ന അവസ്ഥ ഉണ്ടാകുകയും അത് ________കാരണമാകുന്നു
ഒരു കാർഡിയാക് സൈക്കിളാണ്__________?
ഹൃദയം സങ്കോചിക്കുമ്പോഴും പൂർവ്വ സ്ഥിതി പ്രാപിക്കുമ്പോഴും ധമനികളിലനുഭവപ്പെടുന്ന മർദ്ദമാണ്______?
ഔരസ്‌ ആശയത്തിൽ അല്പം ഇടത്തോട്ടു ചരിഞ്ഞു സ്ഥിതി ചെയ്യുന്ന പേശി നിർമ്മിതമായ ഒരു അവയവമാണു _____?
പോഷക ആഗിരണത്തിനുള്ള പ്രാഥമിക തലം ?