ഒരു റോഡിൽ ക്രമമായും സുരക്ഷിതമായും വാഹനം ഓടിക്കുവാൻ സാധിക്കുന്ന പരമാവധി വേഗതയാണു ഈ റോഡിന്റെ _____Aഡിസൈൻ സ്പീഡ്Bഓവർ സ്പീഡ്Cഅണ്ടർ സ്പീഡ്Dഇതൊന്നും അല്ല.Answer: A. ഡിസൈൻ സ്പീഡ് Read Explanation: ഡിസൈൻ സ്പീഡിന് അനുസരിച്ചാണ് റോഡിലെ വളവുകളും ചെരിവുകളും സ്ട്രൈറ്റ് ലൈനും ഉയർച്ച താഴ്ച്ചകളും രൂപകല്പന ചെയ്തിരിക്കുന്നത്Read more in App