Challenger App

No.1 PSC Learning App

1M+ Downloads
ഡ്രൈവറിന്റെ സഞ്ചാരം മാറ്റുവാനുള്ള (ഇടത്തോട്ടോ,വലത്തോട്ടോ ഉള്ള തിരിയൽ )അദ്ദേഹത്തിന്റെ ഉദ്ദേശം വ്യക്തമായി സൂചിപ്പിക്കേണ്ടതാണ്.അടയാളങ്ങളുടെ സൂചനകളെ കുറിച്ച് പറയുന്ന റെഗുലേഷൻ?

Aറെഗുലേഷൻ 10

Bറെഗുലേഷൻ 11

Cറെഗുലേഷൻ 12

Dറെഗുലേഷൻ 13

Answer:

B. റെഗുലേഷൻ 11

Read Explanation:

ഡ്രൈവറിന്റെ സഞ്ചാരം മാറ്റുവാനുള്ള (ഇടത്തോട്ടോ,വലത്തോട്ടോ ഉള്ള തിരിയൽ )അദ്ദേഹത്തിന്റെ ഉദ്ദേശം വ്യക്തമായി സൂചിപ്പിക്കേണ്ടതാണ്.അടയാളങ്ങളുടെ സൂചനകളെ കുറിച്ച് പറയുന്നത് റെഗുലേഷൻ 11 ലാണ് . വാഹനത്തിന്റെ ഇലെക്ട്രിക്കലോ മെക്കാനിക്കലോ ഉപകരണങ്ങൾ കൊണ്ടോ,കൈ കൊണ്ടോ സിഗ്നൽ കൊടുക്കേണ്ടതാണ്.


Related Questions:

ഒരു വാഹനംU ടേൺ എടുക്കാൻ പറ്റാത്ത സാഹചര്യങ്ങൾ :
ഒരു മോട്ടോർ വാഹനം ഉപയോഗിക്കേണ്ട റൂട്ട്, പ്രദേശം. ഉദ്ദേശ്യം സംബന്ധിച്ച ആധികാരിക രേഖ :
ഒരു പ്രദേശത്തെ ലൈസൻസിംഗ് അതോറിറ്റി ആയി നിയമിച്ചിരിക്കുന്നത് ആരെയാണ് ?
താത്കാലിക പെര്മിറ്റിന്റെ പരമാവധി കാലാവധി എത്ര ?
1988 ലെ മോട്ടോർ വാഹന നിയമത്തിൽ ഡ്രൈവിംഗ് നിയന്ത്രണങ്ങളെ കുറിച്ച് പ്രദിപാദിച്ചിരിക്കുന്നത്?