App Logo

No.1 PSC Learning App

1M+ Downloads
സൂര്യനെ ചുറ്റുന്ന ഭൂമി താഴെ തന്നിരിക്കുന്നവയിൽ ഏതുമായി ബന്ധപെട്ടു ഇരിക്കുന്നു

Aഭ്രമണ ചലനം

Bനേർരേഖ ചലനം

Cവർത്തുള ചലനം

Dപരിക്രമണ ചലനം

Answer:

D. പരിക്രമണ ചലനം

Read Explanation:

പരിക്രമണ ചലനം( Revolution )

  • കറങ്ങുന്ന ഒരു വസ്തുവിനെ അക്ഷം വസ്തുവിനു പുറത്താണെങ്കിൽ അത്തരം ചലനത്തെപരിക്രമണ ചലനം( Revolution ) എന്നു പറയുന്നു .

  • ഉദാഹരണമായി സൂര്യനെ ചുറ്റുന്ന ഭൂമി.


Related Questions:

ക്രിക്കറ്റ് പന്തുകളുടെ വേഗത അളക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ് ?
Force x Distance =
സ്വിച്ച് ഓഫ് ചെയ്ത ശേഷവും ഫാൻ അല്പനേരം കുടി കറങ്ങുന്നതിന് കാരണം ?
ഒരു ഭ്രമണം ചെയ്യുന്ന ചക്രത്തിന്റെ ഗൈറേഷൻ ആരം 0.5 മീറ്റർ ആണ്. അതിന്റെ പിണ്ഡം 10 kg ആണെങ്കിൽ, അതിന്റെ ജഡത്വത്തിന്റെ ആഘൂർണം എത്രയായിരിക്കും?
ഒരു പ്രവേഗ-സമയ ഗ്രാഫിൻ്റെ (velocity-time graph) ചരിവ് എന്തിനെയാണ് സൂചിപ്പിക്കുന്നത്?