Challenger App

No.1 PSC Learning App

1M+ Downloads
എല്ലുകളെ തമ്മിൽ ബന്ധിപ്പിച്ചിരിക്കുന്ന ഇലാസ്റ്റിക് ടിഷ്യു:

Aഫൈബ്രസ് ടിഷ്യു

Bടെൻഡനുകൾ

Cഫൈബ്രിൻ

Dലിഗ്മെന്റുകൾ

Answer:

D. ലിഗ്മെന്റുകൾ

Read Explanation:

എല്ലുകളെ തമ്മിൽ ബന്ധിപ്പിച്ചിരിക്കുന്ന ഇലാസ്റ്റിക് ടിഷ്യു: ലിഗ്മെന്റുകൾ


Related Questions:

കോശഭിത്തിയുടെ എല്ലാ ഭാഗത്തും ഒരേപോലെ കട്ടികൂടിയതരം കോശങ്ങൾ ചേർന്ന കല ഏത് ?
പേശികളെ അസ്ഥിയുമായി ബന്ധിപ്പിക്കുന്ന യോജക കല :
മനുഷ്യരിൽ ക്രോമസോം നമ്പർ 14 ലെ ജീനിൻ്റെ തകരാറുമൂലമുണ്ടാകുന്ന രോഗമേത്?
An example of loose.connective tissue is:
ദ്രവകാവസ്ഥയിലുള്ള യോജകകലക്ക് ഉദാഹരണമേത് ?