Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഇന്ത്യയിൽ ലോകസഭയിലേക്കും സംസ്ഥാന നിയമനിർമ്മാണ സഭകളിലേക്കും പിൻതുടരുന്ന തെരഞ്ഞെടുപ്പ് രീതി :

Aആനുപാതിക പ്രാതിനിധ്യം

Bഎഫ്. പി. റ്റി. പി സമ്പ്രദായം

Cപട്ടിക സമ്പ്രദായം

Dസാമുദായിക പ്രാതിനിധ്യം

Answer:

B. എഫ്. പി. റ്റി. പി സമ്പ്രദായം

Read Explanation:

  • ഇന്ത്യയിൽ ലോകസഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും തെരഞ്ഞെടുപ്പ് നടത്താൻ ഉപയോഗിക്കുന്ന രീതി  F.P.T.P. സമ്പ്രദായം അഥവാ First-past-the-post voting സമ്പ്രദായം ആണ്.

  • ഈ സമ്പ്രദായം ബഹുത്വ വ്യവസ്ഥ എന്നും അറിയപ്പെടുന്നു

 

ബഹുത്വ വ്യവസ്ഥയുടെ പ്രത്യേകത:

  • തിരഞ്ഞെടുപ്പിൽ വിജയിക്കുവാൻ ഭൂരിപക്ഷ വോട്ടുകൾ ലഭിക്കണമെന്നില്ല, പകരം തിരെഞ്ഞെടുപ്പ് മത്സരത്തിൽ മറ്റുള്ളവരേക്കാൾ മുന്നിലെത്തുന്ന സ്ഥാനാർത്ഥിയാണ് വിജയി.


Related Questions:

"ഉൾപ്പെടുത്തിയുള്ള വിദ്യാഭ്യാസം' എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ് ?
ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ പ്രീ-സ്കൂൾസ്ഥാപിച്ചത്
ഇന്ത്യയിൽ എഡ്യൂക്കേഷണൽ ടെക്നോളജി പ്രോജക്ട് ആരംഭിച്ചത് :
ഹൂവർ പുരസ്കാരം നേടിയ ആദ്യ ഏഷ്യക്കാരൻ താഴെപ്പറയുന്നവരുടെ കൂട്ടത്തിൽ ആരാണ് ?
ഗാന്ധിജി ആവിഷ്കരിച്ച വിദ്യാഭ്യാസ പദ്ധതി ഏതു പേരിൽ അറിയപ്പെടുന്നു ?