App Logo

No.1 PSC Learning App

1M+ Downloads
ഒരേ എണ്ണം ന്യൂട്രോൺ അടങ്ങിയ അറ്റങ്ങൾ ഏതു പേരിൽ അറിയപ്പെടുന്നു ?

Aഐസോബാർ

Bഐസോടോൺ

Cഐസോടോപ്പ്

Dഐസോചാസം

Answer:

B. ഐസോടോൺ

Read Explanation:

ഐസോബാറുകൾ:

  • വ്യത്യസ്ത ആറ്റോമിക സംഖ്യയും, ഒരേ പിണ്ഡ സംഖ്യയും ഉള്ള മൂലകങ്ങളാണ് ഐസോബാറുകൾ

ഐസോടോപ്പുകൾ:

  • വ്യത്യസ്ത എണ്ണം ന്യൂട്രോണുകളും, തുല്യ എണ്ണം പ്രോട്ടോണുകളും ഉള്ള ആറ്റങ്ങളാണ്, ഐസോടോപ്പുകൾ.

ഐസോചാസം:

  • അറോറയുടെ ആവൃത്തി സ്ഥിരമായിരിക്കുന്ന, വിവിധ പോയിന്റുകൾ ചേർത്ത് വരയ്ക്കുന്ന ഒരു രേഖയാണ് ഐസോചാസം. 

 


Related Questions:

ഏറ്റവും സ്ഥിരതയുള്ളതും, ലഭ്യത കൂടിയതുമായ കാർബൺ ഐസോടോപ്പ്.
വൈദ്യുതി വിശ്ലേഷണനിയമം ആവിഷ്കരിച്ചത് ആരാണ് ?
ഫോസ്‌ഫറസിന്റെ ഏത് ഐസോടോപ്പാണ് സസ്യങ്ങളിലെ പദാർഥവിനിമയം തിരിച്ചറിയാനുള്ള ട്രെയ്സറായി (Tracer) ഉപയോഗിച്ചുവരുന്നത് ?
ആറ്റത്തിലെ ചാർജ് ഇല്ലാത്ത കണമായ ന്യൂട്രോൺ കണ്ടെത്തിയത് ആരാണ് ?
കാൻസർ ചികിത്സക്ക് ഉപയോഗിക്കുന്ന ഐസോട്ടോപ്പ് ?