App Logo

No.1 PSC Learning App

1M+ Downloads
വാതകാവസ്ഥയിലുള്ള ഒറ്റപ്പെട്ട ഒരാറ്റത്തിന്റെ ബാഹ്യതമ ഷെല്ലിലെ ഏറ്റവും ദുർബലമായി ബന്ധിച്ചിരിക്കുന്ന ഇലക്ട്രോണിനെ, സ്വതന്ത്രമാക്കാനാവശ്യമായ ഊർജമാണ് ആ മൂലകത്തിന്റെ ----.

Aഇലക്ട്രോനെഗറ്റിവിറ്റി

Bവിശ്ലേഷണ ഊർജം

Cഅയോണീകരണ ഊർജം

Dത്രഷോൾഡ് ഊർജ്ജം

Answer:

C. അയോണീകരണ ഊർജം

Read Explanation:

അയോണീകരണ ഊർജം (lonisation energy)

  • വാതകാവസ്ഥയിലുള്ള ഒറ്റപ്പെട്ട ഒരാറ്റത്തിന്റെ ബാഹ്യതമ ഷെല്ലിലെ ഏറ്റവും ദുർബലമായി ബന്ധിച്ചിരിക്കുന്ന ഇലക്ട്രോണിനെ സ്വതന്ത്രമാക്കാനാവശ്യമായ ഊർജമാണ് ആ മൂലകത്തിന്റെ അയോണീകരണ ഊർജം.


Related Questions:

സോഡിയം ക്ലോറൈഡിൽ, സോഡിയത്തിന്റെയും ക്ലോറിന്റെയും സംയോജക --- ആയിരിക്കും.
ഇലക്ട്രോൺ ഡോട്ട് ഡയഗ്രം ആദ്യമായി അവതരിപ്പിച്ച ശാസ്ത്രജ്ഞൻ ആരാണ് ?
സഹസംയോജക ബന്ധനത്തിൽ ഏർപ്പെട്ട രണ്ടാറ്റങ്ങൾക്കിടയിൽ പങ്കുവെച്ച ഇലക്ട്രോൺ ജോഡികളെ ആകർഷിക്കാനുള്ള അതത് ആറ്റത്തിന്റെ കഴിവാണ് ?
കുപ്രിക് ഓക്സൈഡിൽ (CuO) സംയോജകത --- ആണ്.
----ന്റെ ജലീയ ലായനിയെയാണ് ലീഫിയ വാട്ടർ എന്നു പറയുന്നത്