Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഭൂമിയിൽ ഒരു വസ്‌തുവിൻ്റെ പലായനപ്രവേഗം

Aവസ്‌തുവിൻ്റെ പിണ്ഡം കൂടുമ്പോൾ കൂടുന്നു

Bവസ്‌തുവിൻ്റെ പിണ്ഡം കുറയുമ്പോൾ കൂടുന്നു

Cവസ്‌തുവിന്റെ പിണ്ഡത്തെ ആശ്രയിക്കുന്നില്ല

Dഭൂമിയുടെ പിണ്ഡത്തെ ആശ്രയിക്കുന്നില്ല

Answer:

C. വസ്‌തുവിന്റെ പിണ്ഡത്തെ ആശ്രയിക്കുന്നില്ല

Read Explanation:

  • ഭൂമിയുടെ ഗുരുത്വാകർഷണ വലയത്തിൽ നിന്ന് പൂർണ്ണമായി പുറത്തുകടന്ന് തിരികെ വീഴാതെ അന്തരീക്ഷത്തിലേക്ക് കുതിക്കാൻ ഒരു വസ്തുവിന് ആവശ്യമായ കുറഞ്ഞ വേഗതയാണിത്.

  • പലായനപ്രവേഗം Ve=(2GM/R)1/2

  • G-സാർവത്രിക ഗുരുത്വാകർഷണ സ്ഥിരാങ്കം

  • M-ഭൂമിയുടെ മാസ്

  • R-ഭൂമിയുടെ ആരം


Related Questions:

ചന്ദ്രനിലെ ഗുരുത്വാകർഷണത്വരണം എത്രയായിരിക്കും?

താഴെ പറയുന്ന പ്രസ്‌താവനകളിൽ ഗുരുത്വാകർഷണം മൂലമുള്ള ത്വരണത്തെ (g) സംബന്ധിച്ച് ശരിയായവ ഏതൊക്കെ?

  1. ഭൗമോപരിതലത്തിൽ നിന്നും മുകളിലേക്കു പോകുന്തോറും 'g ' യുടെ മൂല്യം കുറഞ്ഞു വരുന്നു.
  2. ഭൗമോപരിതലത്തിൽ നിന്നും ആഴത്തിലേക്കു പോകുന്തോറും ' g ' യുടെ മൂല്യം കൂടി വരുന്നു.
  3. ധ്രുവപദേശങ്ങളിലാണ് ' g ' യ്ക്ക് ഏറ്റവും ഉയർന്ന മൂല്യം.
    ഭൂമിയുടെ ഗ്രാവിറ്റി മൂലം ഉള്ള ത്വരണം 'g' ആണെങ്കിൽ ഭൂമിയുടെ അതേ ഭാരവും ഇരട്ടി ആരവുമുള്ള ഒരു ഗ്രഹത്തിന്റെ ഗ്രാവിറ്റി മൂലം ഉള്ള ത്വരണം :
    ഭൂമിയെ ചുറ്റി ഭ്രമണം ചെയ്യുന്ന ബഹിരാകാശ നൗകയിലെ യാത്രികർക്ക് ഭാരമില്ലാത്ത അവസ്ഥ അനുഭവപ്പെടുന്നു ? കാരണം
    The value of Acceleration due to Gravity at Height equal to half the radius of the earth is :