ഇന്ത്യൻ ഭരണഘടനയുടെ 42-ാം ഭേദഗതിയുമായി ബന്ധപ്പെട്ട വസ്തുതകൾ ചുവടെ ചേർത്തിരിക്കുന്നു. ശരിയായ കണ്ടെത്തുക.
- മൗലികാവകാശങ്ങൾ ലംഘിച്ചു കൊണ്ടുള്ള യാതൊരു ഭരണഘടനാ ഭേദഗതിയും നടത്താനുള്ള അധികാരം പാർലമെൻറിനില്ലെന്ന് സുപ്രീംകോടതി വാദിച്ചു
- സംസ്ഥാന ലിസ്റ്റിൽ ഉൾപ്പെട്ടിരുന്ന 5 വിഷയങ്ങൾ കൺകറൻറ് ലിസ്റ്റിൽ ഉൾപ്പെടുത്തിയത് ഈ ഭേദഗതിയിലൂടെയാണ്
- ലോകസഭയുടെയും, രാജ്യസഭയുടെയും ഔദ്യോഗിക കാലാവധി 5 വർഷത്തിൽ നിന്ന് 6 വർഷമാക്കിയത് ഈ ഭേദഗതിയിലൂടെയാണ്
- കേശവാനന്ദ ഭാരതി കേസിൽ സുപ്രീംകോടതി പ്രഖ്യാപിച്ച വിധിയിൽ നിന്നും ആവേശമുൾകൊണ്ട് കേന്ദ്ര സർക്കാർ ഈ ഭേദഗതി കൊണ്ടുവന്നത്
Aരണ്ടും നാലും ശരി
Bഎല്ലാം ശരി
Cനാല് മാത്രം ശരി
Dഒന്നും, നാലും ശരി