Challenger App

No.1 PSC Learning App

1M+ Downloads
മരിയാന ട്രഞ്ചിന്റെ ആഴങ്ങളിലേക്ക് 2012 ൽ പ്രയാണം നടത്തിയ പ്രശസ്ത സിനിമ സംവിധായകൻ ?

Aജെയിംസ് കാമറൂൺ

Bസ്റ്റീവൻ സ്പിൽബർഗ്ഗ്

Cക്രിസ്റ്റഫർ നോളൻ

Dപീറ്റർ ജാക്സൺ

Answer:

A. ജെയിംസ് കാമറൂൺ


Related Questions:

മരിയാന ട്രഞ്ച് കണ്ടെത്തിയ വർഷം ഏതാണ് ?

Q. ദ്വീപുകൾ രൂപം കൊള്ളുന്നതിന് സംബന്ധിച്ച് ചുവടെ കൊടുത്തിരിക്കുന്ന പ്രസ്താവനകൾ പരിശോധിക്കുക.

  1. സമുദ്രത്തിന്റെ അടിത്തട്ടിൽ നിന്നും, ഉയർന്നു വന്ന ദ്വീപുകളാണ് കോണ്ടിനെന്റൽ ദ്വീപുകൾ.
  2. വൻകരയോട് ചേർന്ന് കിടക്കുന്ന ദ്വീപുകളാണ് ഓഷ്യാനിക് ദ്വീപുകൾ.
  3. പവിഴ പുറ്റുകൾ രൂപം കൊള്ളുന്ന ദ്വീപുകളാണ് നദീജന്യ ദ്വീപ്.
  4. നദീതടങ്ങളിൽ എക്കൽ നിക്ഷേപത്തിലൂടെ രൂപപ്പെടുന്ന ദ്വീപുകളാണ് കോറൽ ദ്വീപുകൾ.
    വായു മലിനീകരണത്തിന് കാരണമാകുന്ന മനുഷ്യനിർമിതമായ കാരണമേത് ?
    ജപ്പാനിൽ അനുഭവപ്പെടുന്ന ഉഷ്‌ണക്കാറ്റ് ഏതാണ് ?
    അരുണാചൽപ്രദേശിൽ രാവിലെ 5 മണിക്ക് എത്തിയ സൂര്യരശ്മികൾ ഇന്ത്യയുടെ പടിഞ്ഞാറ് ഗുജറാത്തിൽ എത്തുവാൻ എടുക്കുന്ന സമയ വ്യത്യാസം എത്ര?