App Logo

No.1 PSC Learning App

1M+ Downloads
ആരോഗ്യമുള്ള മനുഷ്യന്റെ ഫാർ പോയിന്റായി കണക്കാക്കുന്നത് ______

A25 cm

B50 cm

C100 cm

Dഅനന്തം

Answer:

D. അനന്തം

Read Explanation:

ഫാർ പോയിന്റ്

  • ഒരു വസ്തുവിനെ വ്യക്തമായി കാണാൻ കഴിയുന്ന ഏറ്റവും അകലെയുള്ള ബിന്ദുവാണ് ഫാർ പോയിന്റ്.


Related Questions:

സൂര്യരശ്മികളിൽ താപത്തിന് കാരണം ________ വികിരണങ്ങളാണ്.
ന്യൂട്ടൺസ് കളർഡിസ്ക് വളരെ വേഗത്തിൽ കറക്കുമ്പോൾ കാണുന്നത് ഏത് നിറത്തിലാണ്?
കണിക സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവാര് ?
പ്രകാശത്തിന് ഏറ്റവും കുറവ് വേഗതയുള്ള മാധ്യമമേത് ?
വീക്ഷണസ്ഥിരതയിൽ ദൃശ്യാനുഭവം ഏകദേശം എത്ര സമയത്തേക്ക് നിലനിൽക്കും?