Challenger App

No.1 PSC Learning App

1M+ Downloads
അച്ഛനും മകനും കൂടി 70 വയസ്സ് പ്രായമുണ്ട്. 10 വർഷം കഴിയുമ്പോൾ മകന്റെ പ്രായം അച്ഛന്റെ പ്രായത്തിന്റെ പകുതിയാവും. മകന്റെ ഇപ്പോഴത്തെ പ്രായമെന്ത്?

A20

B30

C25

D15

Answer:

A. 20

Read Explanation:

ഇങ്ങനെ ഉള്ള ചോദ്യങ്ങൾക്ക് ഓപ്ഷനിൽ നിന്ന് തന്നെ ഉത്തരം കണ്ടെത്തുന്നതാണ് ഉചിതം . മകന്റെ ഇപ്പോഴത്തെ പ്രായം 20 എങ്കിൽ , അച്ഛന്റെ പ്രായം 50 . 10 വർഷം കഴിയുമ്പോ ഇവരുടെ പ്രായം യഥാക്രമം 30 , 60 . 30 ന്റെ ഇരട്ടിയാണ് 60 അതുകൊണ്ട് 20 ആണ് ഉത്തരം.


Related Questions:

രാജുവിന്റെ അമ്മയുടെ പ്രായം രാജുവിനെക്കാൾ 9 മടങ്ങാണ്, 9 വർഷം കഴിയുമ്പോൾ ഇത് മൂന്നു മടങ്ങായി മാറും രാജുവിനെ ഇപ്പോഴത്തെ പ്രായം എത്രയാണ്?
Avinash's age is 5 times his son Aravind's age. Four years hence, the age of Avinash will be four times Aravind's age. Find the average of their present ages.
The sum of ages of a son and father is 56 years. After 4 years, the age of father will be three times that of son. What is the age of son?
ജലീലിന്റെ വയസ്സും അതിൻറ 1/3 ഭാഗവും കൂട്ടിയാൽ ഖലീലിന്റെ വയസ്സായ 20 കിട്ടും. എത്ര വർഷം കഴിഞ്ഞാൽ അവരുടെ വയസ്സകളുടെ തുക 51 ആകും?
രവിക്ക് വീണയേക്കാൾ 10 വയസ്സ് കൂടുതലാണ് . അടുത്തവർഷം രവിയുടെ വയസ്സ് വീണയുടെ വയസ്സിന്റെ രണ്ടു മടങ്ങാകും എങ്കിൽ രവിയുടെ ഇപ്പോഴത്തെ വയസ്സ് എത്ര ?