Challenger App

No.1 PSC Learning App

1M+ Downloads
2020-ലെ ഇന്ത്യ-ചൈന അതിർത്തിയിലെ ഗാൽവൻ സംഘർഷം പ്രമേയമാക്കി പുറത്തിറങ്ങുന്ന സിനിമ

Aബാറ്റിൽ ഓഫ് ഗാൽവൻ

Bഗാൽവൻ താഴ്വരയിലെ യുദ്ധം

Cഅതിർത്തിയിലെ യുദ്ധം

Dഇന്ത്യ-ചൈന യുദ്ധം

Answer:

A. ബാറ്റിൽ ഓഫ് ഗാൽവൻ

Read Explanation:

  • സംവിധാനം - അപൂർവ ലഖിയ


Related Questions:

2024 ലെ കാൻ ചലച്ചിത്ര പുരസ്കാരത്തിൽ "Un Certain Regard" വിഭാഗത്തിൽ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യക്കാരി ആര് ?
മികച്ച ഏഷ്യൻ നടനുള്ള 2025 ലെ സെപ്റ്റിമിയസ് അവാർഡ് നേടിയ മലയാളി നടൻ?
26 -ാം യൂറോപ്യൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുന്ന മലയാള സിനിമ ഏതാണ് ?
പോപ് ഇതിഹാസമായിരുന്ന മൈക്കൽ ജാക്സന്റെ ജീവിതം ഏത് പേരിലാണ് സിനിമയാക്കുന്നത് ?
2022ൽ 'ബെസ്റ്റ് ഡോക്യുമെന്ററി ഫീച്ചര്‍' എന്ന വിഭാഗത്തിൽ ഓസ്കാർ നോമിനേഷൻ ലഭിച്ച ഇന്ത്യൻ ചിത്രം ?