ഇന്ത്യയിലെ ആദ്യത്തെ ബയോളജിക്കൽ പാർക്ക് :
Aതെന്മല
Bഅഗസ്ത്യകൂടം
Cസൈലെൻറ്റ് വാലി
Dബന്ദിപ്പൂർ
Answer:
B. അഗസ്ത്യകൂടം
Read Explanation:
• 1997-ലാണ് ഈ പാർക്ക് സ്ഥാപിതമായത്. • തിരുവനന്തപുരം ജില്ലയിലെ കോട്ടൂർ മേഖലയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. നെയ്യാർ, പേപ്പാറ വന്യജീവി സങ്കേതങ്ങൾക്ക് നടുവിലായാണ് ഈ സംരക്ഷിത പ്രദേശം ഒരുക്കിയിരിക്കുന്നത്. • വനനശീകരണം സംഭവിച്ച പ്രദേശങ്ങളെ പുനരുജ്ജീവിപ്പിക്കുക, അപൂർവ്വ സസ്യ-ജന്തുജാലങ്ങളെ സംരക്ഷിക്കുക, വംശവർദ്ധനവ് ഉറപ്പാക്കുക എന്നിവയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ. • യുനെസ്കോയുടെ (UNESCO) ലോക ജൈവമണ്ഡല ശൃംഖലയിൽഉൾപ്പെട്ടിട്ടുള്ള അഗസ്ത്യമല ബയോസ്ഫിയർ റിസർവിന്റെ ഭാഗം കൂടിയാണ് ഈ പാർക്ക്.
