App Logo

No.1 PSC Learning App

1M+ Downloads
പൂർണ്ണമായും മലയാള ഭാഷയിൽ അച്ചടിക്കപ്പെട്ട ആദ്യ പുസ്തകം:

Aമലയാള ഭാഷാ ചരിത്രം

Bസംക്ഷേപവേദാർത്ഥം

Cഎന്റെ മലയാളം

Dമാതൃഭാഷ

Answer:

B. സംക്ഷേപവേദാർത്ഥം


Related Questions:

ആത്മവിദ്യാസംഘം എന്ന പ്രസ്ഥാനം ആരുമായി ബന്ധപ്പെട്ടിരിക്കുന്നു ?
മാറുമറയ്ക്കാനുള്ള അവകാശത്തിനായി തെക്കൻ തിരുവിതാംകൂറിൽ പോരാട്ടം നടത്തിയത് ആര് ?
ഏത് നൂറ്റാണ്ടിലാണ് യൂറോപ്യർ വ്യാപാരത്തിനായി കേരള തീരത്ത് എത്തുന്നത്?
സമത്വസമാജം എന്ന പ്രസ്ഥാനം ആരുമായി ബന്ധപ്പെട്ടിരിക്കുന്നു ?
കേരളത്തിലെ ആദ്യത്തെ കയർ ഫാക്ടറി എവിടെയാണ്?