Challenger App

No.1 PSC Learning App

1M+ Downloads
മാപ്പിള കലാപങ്ങളെക്കുറിച്ചു അന്വേഷിക്കാൻ നിയമിച്ച കമ്മീഷൻ?

Aലോഗൻ കമ്മീഷൻ

Bസിൻഹ കമ്മീഷൻ

Cനാസ്തിക കമ്മീഷൻ

Dഇവയൊന്നുമല്ല

Answer:

A. ലോഗൻ കമ്മീഷൻ

Read Explanation:

1836 മുതൽ ചെറുതും വലുതുമായ ഒട്ടനവധി മാപ്പിള കലാപങ്ങൾ മലബാറിൽ പൊട്ടിപ്പുറ പ്പെട്ടിരുന്നു. തുടർച്ചയായ ഈ കലാപങ്ങളെക്കുറിച്ച് അന്വേഷി ക്കാൻ ബ്രിട്ടീഷ് ഗവൺമെന്റ് നിയമിച്ച കമ്മീഷൻ ആണ് വില്യം ലോഗൻ കമ്മിഷൻ.


Related Questions:

പൂർണ്ണമായും മലയാള ഭാഷയിൽ അച്ചടിക്കപ്പെട്ട ആദ്യ പുസ്തകം:
“വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനുമാണ് ” ആരുടെ പ്രശസ്തമായ വാക്കുകളാണിത് ?
മലയാളത്തിലെ ആദ്യത്തെ വ്യാകരണ ഗ്രന്ഥം തയ്യാറാക്കിയതാര് ?