App Logo

No.1 PSC Learning App

1M+ Downloads
മലയാളത്തിലെ ആദ്യത്തെ വ്യാകരണ ഗ്രന്ഥം തയ്യാറാക്കിയതാര് ?

Aഅർണോസ് പാതിരി

Bആഞ്ചലോസ് ഫ്രാൻസിസ്

Cഹെർമ്മൻ ഗുണ്ടർട്ട്

Dബെഞ്ചമിൻ ബെയ്ലി

Answer:

B. ആഞ്ചലോസ് ഫ്രാൻസിസ്

Read Explanation:

  • മലയാളത്തിലെ ആദ്യത്തെ വ്യാകരണ ഗ്രന്ഥം തയ്യാറാക്കിയത് :- ഡോ. ആഞ്ചലോസ് ഫ്രാൻസിസ് 
  • മലയാളത്തിലെ ആദ്യ നിഘണ്ടു തയ്യാറാക്കിയാത് :-
    അർണോസ് പാതിരി
  • കേരളത്തിലെ ആദ്യത്തെ മലയാളം - ഇംഗ്ലീഷ് നിഘണ്ടു തയ്യാറാക്കിയത് :- ഡോ ഹെർമ്മൻ ഗുണ്ടർട്ട്
  • കേരളത്തിലെ ആദ്യത്തെ ഇംഗ്ലീഷ് - മലയാളം നിഘണ്ടു തയ്യാറാക്കിയത് :- ബെഞ്ചമിൻ ബെയ്ലി

Related Questions:

കോഴിക്കോട്ടെ ഭരണാധികാരിയായ സാമൂതിരിയോട് അറബിക്കച്ചവടക്കാരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടത് ആരാണ്?
കുഞ്ഞാലി മരക്കാർമാരുടെ ആസ്ഥാനം എവിടെയായിരുന്നു?
ദൈവദശകം രചിച്ചത് ആർ?
തിരുവിതാംകൂറിൽ പണ്ടാരപാട്ട വിളംബരം നടന്ന വർഷം?
ഗുരുവായൂർ സത്യാഗ്രഹ കമ്മിറ്റിയുടെ സെക്രട്ടറി ആരായിരുന്നു?