App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ നിർമിച്ച ആദ്യത്തെ കോൺക്രീറ്റ് അണക്കെട്ട്

Aമലമ്പുഴ

Bമാട്ടുപെട്ടി

Cഷോളയാർ

Dഇടമലയാർ

Answer:

B. മാട്ടുപെട്ടി

Read Explanation:

  • കേരളത്തിലെ ഇടുക്കി ജില്ലയിൽ മൂന്നാറിനു സമീപം ദേവികുളം പഞ്ചായത്തിൽ മാട്ടുപ്പെട്ടിയിൽ ചിത്തിരപുരം ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു അണക്കെട്ടാണ് മാട്ടുപ്പെട്ടി അണക്കെട്ട്.
  • വൈദ്യുതോല്പാദനത്തിനായി നിർമ്മിച്ച കോൺക്രീറ്റ് ഗ്രാവിറ്റി അണക്കെട്ടാണിത്.
  • ഇത്തരത്തിലുള്ള ഇന്ത്യയിലെ തന്നെ ആദ്യത്തെ അണക്കെട്ടാണിത്.

Related Questions:

Which dam is located in Karamanathodu, an offspring of the Kabini River ?
കബനി നദിയിലെ ജലം സംഭരിക്കുന്ന ഒരു അണക്കെട്ട് ?
In the following tourists attractions,which place is not in Idukki districts ?
ഇടുക്കി ആര്‍ച്ച് ഡാം ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി?
കേരളത്തിലെ ഏറ്റവും വലിയ ഗ്രാവിറ്റി ഡാം ഏതാണ് ?