സമ്പൂർണ്ണ സാക്ഷരത നേടിയ ആദ്യ ഇന്ത്യൻ സംസ്ഥാനം :Aതമിഴ്‌നാട്Bകർണ്ണാടകCകേരളംDആന്ധ്രാപ്രദേശ്Answer: C. കേരളം Read Explanation: സമ്പൂർണ്ണ സാക്ഷരത നേടിയ ആദ്യ ഇന്ത്യൻ സംസ്ഥാനം: കേരളം (1991 ഏപ്രിൽ 18)സമ്പൂർണ്ണ സാക്ഷരത നേടിയ ആദ്യ നഗരം/പട്ടണം: കോട്ടയം (1989 ജൂൺ 25)സമ്പൂർണ്ണ സാക്ഷരത നേടിയ ആദ്യ ജില്ല: എറണാകുളം (1990 ഫെബ്രുവരി 4) Read more in App