App Logo

No.1 PSC Learning App

1M+ Downloads
സംസ്ഥാന നിയമസഭപാസാക്കിയ ഒരു നിയമം ഇന്ത്യൻ പ്രസിഡന്റ് സുപ്രീംകോടതിക്ക് കൈമാറിയ ആദ്യത്തെ സംഭവമായിരുന്നു

Aഭൂബന്ധനിയമം

Bഒഴിപ്പിക്കൽ നിരോധന നിയമം

Cകുടിയായ്മ നിയമം

D1957ലെ വിദ്യാഭ്യാസ ബില്ല്

Answer:

D. 1957ലെ വിദ്യാഭ്യാസ ബില്ല്

Read Explanation:

.


Related Questions:

മലയാളം സംസാരിക്കുന്ന പ്രദേശങ്ങളെ ഉൾപ്പെടുത്തി കേരളം രൂപീകരിക്കണമെന്ന് സൂചിപ്പിക്കുന്ന ഗ്രന്ഥം ഏത് ?

ശരിയായ പ്രസ്താവനകൾ ഏതൊക്കെ?

  1. കേരളത്തിലെ ആദ്യ നിയമസഭാ മണ്ഡലങ്ങളുടെ എണ്ണം -114
  2. കേരളത്തിലെ നിയമസഭായിലെ അംഗങ്ങളുടെ എണ്ണം -127
  3. 12 മണ്ഡലങ്ങളിൽ നിന്നും 2 അംഗങ്ങൾ വീതം തിരഞ്ഞെടുക്കപ്പെട്ടു .
  4. ഇതിൽ 11 മണ്ഡലങ്ങൾ ജാതിക്കും, 1 മണ്ഡലം പട്ടിക വർഗത്തിനും സംവരണം ചെയ്തിട്ടുണ്ടായിരുന്നു.
    1916-ൽ പാലക്കാട്ട് ചേർന്ന് ഒന്നാം മലബാർ ജില്ലാ കോൺഗ്രസ് സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചതാര്?
    സംസ്ഥാന പുനസംഘടന കമ്മീഷനിൽ അംഗമായിരുന്ന മലയാളി ആര്?
    തിരു-കൊച്ചി സംസ്ഥാനം രൂപീകൃതമായതെന്ന്?