Challenger App

No.1 PSC Learning App

1M+ Downloads
മൊസോപ്പൊട്ടേമിയക്കാരുടെ ആദ്യഭാഷ :

Aഅക്കാഡിയൻ

Bബാബിലോണിയൻ

Cസുമേറിയൻ

Dഅസീറിയൻ

Answer:

C. സുമേറിയൻ

Read Explanation:

മൊസോപ്പൊട്ടേമിയൻ സവിഷേതകൾ

  • 2000 BCE യിൽ ഇറാഖിൽ നിന്ന് ആരംഭിച്ചു 

  • വ്യാപനം : ഉത്തരസിറിയ, തുർക്കി

  1. സമ്പൽസമൃദ്ധി

  2. നഗരജീവിതം

  • പ്രധാന നഗരങ്ങള്: ഉർ, ഉറൂക്ക്, മാരി 

  • ഉർ ആയിരുന്നു ആദ്യത്തെ നഗരം - around c. 3500-3300 BCE

  • ബൃഹത്തും, സമ്പന്നവും 

  • സാഹിത്യം, ഗണിതശാസ്ത്രം, ജ്യോതിശ്ശാസ്ത്രം എന്നിവയിൽ പ്രാവിണ്യം

  • ഇന്ത്യയുമായും ഈജിപ്തുമായും കച്ചവട ബന്ധം  

  • സുമേർ, അക്കാഡ് എന്നീ പേരുകളിലാധ്യം അറിയപ്പെട്ടു 

  • പിന്നീട് ബാബിലോണിയ എന്ന പേരിലും അറിയപ്പെട്ടു

  • BCE 1100 നു ശേഷം ബാബിലോണിയ  അസ്സീറിയ എന്നറിയപ്പെടാൻ തുടങ്ങി 

  • പുരാതന മെസൊപ്പൊട്ടേഡിയന്മാരുടെ അതിശയകരമായ വാസ്തുവിദ്യാ കഴിവുകളുടെ തെളിവാണ് 'സിഗുറാത്തുകൾ (ziggurat)' ക്ഷേത്രങ്ങളുടെ നിർമ്മാണം.

  • നഗരങ്ങളിൽ പണികഴിപ്പിച്ചു. 

  • ഇഷ്ടികകൾ ഉപയോഗിച്ച് കൃത്രിമ കുന്നുകളിൽ നിർമ്മിച്ചതായിരുന്നു അവ

  • ദക്ഷിണഭാഗം: സുമർ, അക്കാഡ് (in 2400 BCE) 

  • ബാബിലോണിയ ( in 2000 BCE) 

  • ഉത്തരഭാഗം: ആസ്സീറിയ(in 1100 BCE)

  • ആദ്യഭാഷ: സുമേറിയൻ

  • മറ്റുഭാഷകൾ അക്കാഡിയൻ അരമൈക്


Related Questions:

മെസപ്പെട്ടോമിയൻ ജനതയുടെ നിർമ്മാണ വൈഭവത്തിന് തെളിവായ ആരാധനാ ലയങ്ങൾ അറിയപ്പെടുന്ന പേരെന്ത് ?
One of the duties of a Mesopotamian King was to take care of Gods and build their temples. Such temples were called the :
അസീറിയക്കാരെ കൽദിയക്കാർ ആക്രമിച്ച വർഷം ?
പുരാതന മെസൊപ്പൊട്ടേമിയയിലെ സിഗുറാത്തുകളുടെ പ്രാഥമിക ലക്ഷ്യം എന്തായിരുന്നു?
മെസപ്പൊട്ടേമിയയിൽ ഏറ്റവും കൂടുതൽ കളിമൺ ഫലകങ്ങൾ കണ്ടെത്തിയത് എവിടെ :