Challenger App

No.1 PSC Learning App

1M+ Downloads
ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ച ആദ്യ മലയാളി വനിതാതാരം :

Aപി.ടി. ഉഷ

Bഷൈനി വിൽസൻ

Cകെ.എ. ബീനമോൾ

Dഅഞ്ചു ബോബി ജോർജ്ജ്

Answer:

A. പി.ടി. ഉഷ

Read Explanation:

  • ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ച ആദ്യ മലയാളി വനിതാതാരം പി. ടി. ഉഷ ആണ്.

  • 1980-ൽ നടന്ന മോസ്കോ ഒളിമ്പിക്സിലാണ് പി. ടി. ഉഷ ആദ്യമായി പങ്കെടുത്തത്.

  • ഒളിമ്പിക്സിന്റെ ഫൈനലിൽ (1984 ലോസ് ആഞ്ചലസ് ഒളിമ്പിക്സ്, 400 മീറ്റർ ഹർഡിൽസ്) പ്രവേശിച്ച ആദ്യ ഇന്ത്യൻ വനിതയും പി. ടി. ഉഷ തന്നെയാണ്.


Related Questions:

With which sport is Sanjana Bathula associated?
പി. വി. സിന്ധു ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
1990 -ൽ വിംബിൾഡൺ ജൂനിയർ ചാമ്പ്യനായ ഇന്ത്യൻ ടെന്നീസ് കളിക്കാരൻ ?
ഏറ്റവും കൂടുതൽ ഗ്രാൻ്റ് സ്ലാം നേടിയ പുരുഷ താരം
ആറ് ലോകക്കപ്പ് കളിച്ച ആദ്യ വനിത ക്രിക്കറ്റ് ക്യാപ്റ്റൻ ആരാണ്?