Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
2024 പാരീസ് ഒളിമ്പിക്സ് ഹോക്കിയിൽ വെങ്കലം നേടിയ ടീമിലെ മലയാളി താരം

Aപ്രണോയ് എച്ച്. എസ്.

Bഅനുഷ് അഗർവാല

Cവിഷ്‌ണു ശരവണ

Dപി. ആർ. ശ്രീജേഷ്

Answer:

D. പി. ആർ. ശ്രീജേഷ്

Read Explanation:

ടോക്കിയോ ഒളിമ്പിക്സ് പുരുഷ ഹോക്കിയിൽ വെങ്കലം നേടിയ ഇന്ത്യൻ ടീമിലെ മലയാളി താരം - പി.ആർ. ശ്രീജേഷ്


Related Questions:

ഇന്ത്യ ആദ്യ വനിതാ ലോകകപ്പ് ക്രിക്കറ്റ് കിരീടം നേടിയപ്പോൾ ടീം ക്യാപ്റ്റൻ ആരായിരുന്നു ?
എച്ച്.എസ്. പ്രണോയ് താഴെ പറയുന്നവയിൽ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു :
ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ച ആദ്യ മലയാളി വനിതാതാരം :
ക്രിക്കറ്റിൽ നൂറ് അന്താരാഷ്ട്ര സെഞ്ചുറികൾ തികച്ച താരം ആരാണ്?
Dattu Bhokanal is associated with which sports?