App Logo

No.1 PSC Learning App

1M+ Downloads
ആദ്യത്തെ ശിലായുധ നിർമ്മാതാക്കൾ

Aആസ്ട്രലോപിത്തക്കസ്

Bഹോമോ എരക്റ്റസ്

Cനീയണ്ടർതാൽ മാൻ

Dഹോമോ സാപ്പിയൻസ്

Answer:

A. ആസ്ട്രലോപിത്തക്കസ്

Read Explanation:

ശില കൊണ്ടുള്ള ഉപകരണങ്ങളുടെ നിർമാണത്തിനും ഉപയോഗത്തിനും ഉള്ള ആദ്യകാല തെളിവുകൾ ലഭിക്കുന്നത് കെനിയ, എത്യോപ്യ എന്നിവിടങ്ങളിൽ നിന്നാണ്. ആദ്യത്തെ ശിലായുധ നിർമ്മാതാക്കൾ ആസ്ട്രലോപിത്തക്കസ് ആയിരുന്നു. ശിലായുധങ്ങൾ സ്ത്രീകളും പുരുഷന്മാരും ചേർന്ന് നിർമ്മിച്ചിരിക്കാനാണ് സാധ്യത.


Related Questions:

എവിടെയാണ് ആസ്ട്രലോപിത്തേക്കസിന്റെ ആദ്യകാല ഫോസിലുകൾ കണ്ടെത്തിയത്?
' ഹോമോ ഇറക്റ്റസ് ' എന്ന വാക്കിൻ്റെ അർഥം ഏതാണ് ?
ആസ്ട്രലോപിത്തേക്കസ്സിന്റെ ഫോസിലുകൾ ആദ്യമായി കണ്ടെത്തിയത് എവിടെ നിന്നാണ് ?
നിയാണ്ടർ താഴ്വര ഏത് രാജ്യത്താണ് ?
ആസ്ട്രേലോ പിത്തിക്കസ് വിഭാഗത്തിൽപെട്ട ഫോസിലുകൾ ആദ്യമായി ലഭിച്ച പ്രദേശം ഏതാണ് ?