App Logo

No.1 PSC Learning App

1M+ Downloads
സർക്കാർ ആംബുലൻസ് മേഖലയിലെ ആദ്യ വനിതാ ഡ്രൈവർ ?

Aവി.പി.ഷീല

Bദീപ ജോസഫ്

Cശാന്തകുമാരി

Dദീപമോൾ

Answer:

D. ദീപമോൾ

Read Explanation:

സംസ്ഥാന സർക്കാരിന്റെ കനിവ് 108 ആംബുലൻസ് പദ്ധതിയിലെ ആദ്യ വനിതാ ഡ്രൈവറായാണ് ദീപമോൾ ചുമതലയേൽക്കുന്നത്.


Related Questions:

കേരളത്തിലെ പൊതുമഖലയിലെ ആദ്യത്തെ റോബോട്ടിക് സർജറി യൂണിറ്റ് ആരംഭിച്ചത് എവിടെ ?
കേരള ഹൈക്കോടതിയിൽ ചീഫ് ജസ്റ്റീസായ ആദ്യത്തെ മലയാളി വനിത :
ഇന്ത്യ ഇന്നൊവേഷൻ സെന്റർ ഫോർ ഗ്രാഫീനുമായി സഹകരിച്ച രണ്ട് സ്ഥാപനങ്ങൾ ഏതാണ് ?
ചെന്നെയിൽ പ്രവർത്തിക്കുന്ന അമേരിക്കൻ കോൺസുലേറ്റിൻറെ നേതൃത്വത്തിൽ കേരളത്തിലെ ആദ്യത്തെ "അമേരിക്കൻ കോർണർ" സ്ഥാപിച്ചത് കേരളത്തിലെ ഏത് സർവ്വകലാശാലയിലാണ് ?
ആവശ്യമുള്ള എല്ലാ വീടുകളിലും കുടിവെള്ള കണക്ഷനുകൾ നൽകിയ കേരളത്തിലെ ആദ്യത്തെ നഗരസഭ ?