Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ചില ജലാശയങ്ങളിൽ അധിനിവേശമത്സ്യമായി കാണപ്പെടുന്ന മൽസ്യം

Aവയമ്പ്

Bആഫ്രിക്കൻ മുഷി

Cകുറുവ

Dകട്‌ല

Answer:

B. ആഫ്രിക്കൻ മുഷി

Read Explanation:

കേരളത്തിലെ ചില ജലാശയങ്ങളിൽ അധിനിവേശമത്സ്യമായി കാണപ്പെടുന്ന മൽസ്യം -ആഫ്രിക്കൻ മുഷി. ജലാശയങ്ങളിലെ നാടൻ മത്സ്യങ്ങളെയാണ് ആഫ്രിക്കൻ മുഷി ആഹാരമാക്കുന്നത്


Related Questions:

എന്തുകൊണ്ട് കടുവയെപ്പോലെ ഉയർന്ന കണ്ണിയായ ജീവികളുടെ സംരക്ഷണം പ്രാധാന്യമർഹിക്കുന്നു ?
സൗരോർജ്ജത്തെ സ്വീകരിച്ച് സസ്യങ്ങൾ ആഹാരം നിർമ്മിക്കുന്ന പ്രക്രിയ
പൊന്മാൻ അധികവും താമസിക്കാനായി തിരഞ്ഞെടുക്കുന്നത് ഏത് സ്ഥലങ്ങളാണ് ?
താഴെ പറയുന്നവയിൽ എപ്പിഫൈറ്റുകൾ എന്ന സസ്യവിഭാഗങ്ങൾക്ക് ഉദാഹരണം ഏതാണ് ?
ആഹാരശൃംഖലാജാലത്തിലെ ഒറ്റ ശ്രേണിയിലുള്ള ഒരു ആഹാരബന്ധമാണ് ------