ശബ്ദത്തിന്റെ പ്രതിപതനവുമായി ബന്ധപ്പെട്ട ചില പ്രസ്താവനകൾ താഴെ കൊടുക്കുന്നു. ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.
- പരുപരുത്ത പ്രതലങ്ങൾ മിനുസമുള്ള പ്രതലങ്ങളെ അപേക്ഷിച ശബ്ദത്തെ നന്നായി പ്രതിപതിപ്പിക്കും.
- മിനുസമുള്ള പ്രതലങ്ങളിൽ ശബ്ദത്തിന്റെ പ്രതിപതനം നടക്കുന്നില്ല.
- ഹാളുകളിൽ സീലിങ്ങുകൾ വളച്ചു നിർമ്മിക്കുന്നത്, ശബ്ദത്തിന്റെ പ്രതിപതനം പ്രയോജനപ്പെടുത്താൻ വേണ്ടിയാണ്.
- സൗണ്ട് ബോർഡുകൾ ശബ്ദത്തിന്റെ പ്രതിപതനവുമായി ബന്ധപ്പെട്ടിരിക്കുന്നു.
A3, 4 ശരി
B1, 3 ശരി
C4 മാത്രം ശരി
D1, 2 ശരി
