Challenger App

No.1 PSC Learning App

1M+ Downloads
യൂണിറ്റ് പരപ്പളവിൽ അനുഭവപ്പെടുന്ന ബലമാണ് ________.

Aവാതകസാന്ദ്രത

Bവാതകമർദം

Cവാതകവ്യാപ്തം

Dഇവയൊന്നുമല്ല

Answer:

B. വാതകമർദം

Read Explanation:

മർദം

  • ചലനത്തിന്റെ ഫലമായി തന്മാത്രകൾ പരസ്പരവും, പാത്രത്തിന്റെ ദിത്തികളിലും കൂട്ടിയിടിക്കുന്നു.

  • മർദം = ബലം/ പരപ്പളവ്


Related Questions:

താപനില , മർദ്ദം എന്നിവ സ്ഥിരമായിരിക്കുമ്പോൾ വാതകങ്ങളുടെ വ്യാപ്തം തന്മാത്രകളുടെ എണ്ണത്തിന് നേർഅനുപാതത്തിലായിരിക്കും എന്നത് എത് വാതകനിയമമാണ് ?
ഒരു പദാർത്ഥത്തിൻ്റെ രാസസ്വഭാവം നിർണ്ണയിക്കുന്ന ആറ്റത്തിലെ ഘടകം ഏതാണ്?
അവൊഗാഡ്രോ നിയമം പാലിക്കുമ്പോൾ ഏതാണ് സ്ഥിരം?
1 cm നീളവും, 1cm വീതിയും, 1 cm ഉയരവുമുള്ള ഒരു പാത്രത്തിന്റെ വ്യാപ്തം ആണ് _________.
ഒരു അക്വറിയത്തിന്റെ ചുവട്ടിൽ നിന്നും ഉയരുന്ന വായു കുമിളയുടെ വലുപ്പം മുകളിലേക്ക് എത്തുംതോറും കൂടിവരുന്നു. ഇത് ഏതു വാതക നിയമവുമായി ബന്ധപ്പെട്ടിരിക്കുന്നു ?