Challenger App

No.1 PSC Learning App

1M+ Downloads
വർത്തുള പാതയിൽ സഞ്ചരിക്കുന്ന വസ്തുവിന്റെ ത്വരണത്തിന് ആവശ്യമായ ബലമാണ് ----.

Aഗുരുത്വാകർഷണബലം

Bവസ്തു പ്രതിരോധബലം

Cവിശ്രമബലം

Dഅഭികേന്ദ്രബലം

Answer:

D. അഭികേന്ദ്രബലം

Read Explanation:

അഭികേന്ദ്രബലം (Centripetal Force):

Screenshot 2024-12-04 at 5.14.07 PM.png
  • പ്രവേഗമാറ്റത്തിന്റെ നിരക്കാണ് ത്വരണം.

  • വർത്തുള പാതയിൽ സഞ്ചരിക്കുന്ന വസ്തുവിന്റെ ത്വരണമാണ് അഭികേന്ദ്ര ത്വരണം (centripetal acceleration).

  • ഈ ത്വരണത്തിന് ആവശ്യമായ ബലമാണ് അഭികേന്ദ്രബലം (centripetal force).


Related Questions:

വൃത്തപാതയിൽ തുല്യ സമയ ഇടവേളകളിൽ, തുല്യ ദൂരം സഞ്ചരിച്ചാൽ അത് ---- ചലനമാണ്.
ഭാരത്തിന്റെ യൂണിറ്റ് ---- ആണ്.
പ്രപഞ്ചത്തിൽ ഗുരുത്വാകർഷണ സ്ഥിരാങ്കത്തിന്റെ മൂല്യം വ്യത്യസ്ത സ്ഥലങ്ങളിൽ ---- ആയിരിക്കും.
എല്ലാ വസ്തുക്കളേയും ഭൂമി ആകർഷിക്കുന്നു. ഈ ആകർഷണബലത്തിന്റെ ദിശ എങ്ങൊട്ടാണ് ?
2005 ൽ റോയൽ സൊസൈറ്റിയുടെ സർവേയിൽ നൂറ്റാണ്ടിലെ ഏറ്റവും സ്വാധീനശക്തി ഉള്ള ശാസ്ത്രകാരനായി തിരഞ്ഞെടുത്തത് :