App Logo

No.1 PSC Learning App

1M+ Downloads
നിശ്ചലാവസ്ഥയിലുള്ള ഒരു വസ്തുവിനെ ചലിപ്പിക്കാനോ, ചലനാവസ്ഥയിലുള്ള ഒരു വസ്തുവിന്റെ ചലനദിശയിൽ വേഗത്തിനോ മാറ്റം വരുത്താൻ കഴിയാത്ത ബലമാണ് ----.

Aഅസന്തുലിത ബലങ്ങൾ

Bപൊസിറ്റീവ് ബലങ്ങൾ

Cസന്തുലിതബലങ്ങൾ

Dനെഗറ്റീവ് ബലങ്ങൾ

Answer:

C. സന്തുലിതബലങ്ങൾ

Read Explanation:

സന്തുലിതബലങ്ങൾ (Balanced forces):

Screenshot 2024-11-22 at 1.07.38 PM.png
  • ഒരു വസ്തുവിൽ അനുഭവപ്പെടുന്ന പരിണതബലം പൂജ്യമാണെങ്കിൽ പ്രയോഗിക്കപ്പെട്ട ബലങ്ങളെ സന്തുലിതബലങ്ങൾ (balanced forces) എന്നു പറയുന്നു.

  • ഇത്തരം ബലങ്ങൾക്ക് നിശ്ചലാവസ്ഥയിലുള്ള ഒരു വസ്തുവിനെ ചലിപ്പിക്കാനോ, ചലനാവസ്ഥയിലുള്ള ഒരു വസ്തുവിന്റെ ചലനദിശയിൽ വേഗത്തിനോ മാറ്റം വരുത്താൻ കഴിയില്ല.


Related Questions:

നിശ്ചലാവസ്ഥയിലുള്ള ഒരു വസ്തുവിനെ ചലിപ്പിക്കാനും, ചലനാവസ്ഥയിലുള്ള ഒരു വസ്തുവിന്റെ ചലനദിശയോ, വേഗത്തിനോ മാറ്റം വരുത്താനും കഴിയുന്ന ബലങ്ങൾ ആണ് ---.
ഒരു വസ്തുവിൽ അനുഭവപ്പെടുന്ന പരിണതബലം പൂജ്യമാണെങ്കിൽ, പ്രയോഗിക്കപ്പെട്ട ബലങ്ങളെ --- എന്നു പറയുന്നു.
ഒരു വസ്തുവിന് അതിന്റെ നിശ്ചലാവസ്ഥയിലോ, ചലനാവസ്ഥയിലോ തുടരാനുള്ള പ്രവണതയാണ് --- .
ഒരു വസ്തുവിന് യൂണിറ്റ് സമയത്തിലുണ്ടാകുന്ന മൊമെന്റവ്യത്യാസമാണ് ----.
ഒരു വസ്തുവിന്റെ നിശ്ചലാവസ്ഥയോ, നേർരേഖാ സമചലനത്തിനോ മാറ്റം വരുത്താനോ, അതിനുള്ള പ്രവണത ഉളവാക്കാനോ വേണ്ടി, ആ വസ്തുവിൽ പ്രയോഗിക്കേണ്ടത് എന്താണോ, അതിനെ --- എന്ന് നിർവച്ചിക്കുന്നു.